മരിച്ച് പോയവരുടെ ഫോട്ടോ വീട്ടിൽ വെച്ചിട്ടുണ്ടോ?എങ്കിൽ ഈ 2 കാര്യം ശ്രദ്ധിക്കണേ, ഇല്ലെങ്കിൽ ഇരട്ടിദോഷം

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും നമ്മുടെ വീടുകളിൽ മരിച്ചു പോയവരുടെ ചിത്രങ്ങൾ വയ്ക്കുവാറുണ്ട് ഒരുകാലത്ത് നമുക്ക് എല്ലാം എല്ലാം ആയിരുന്ന നമ്മളെ ഏറെ സ്നേഹിച്ചിരുന്ന നമ്മളെ നമ്മൾ ആക്കിയ നമ്മുടെ പൂർവികരുടെ ചിത്രങ്ങൾ ഈ ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് മൂന്ന് കാര്യങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കണം ഈ മൂന്നു കാര്യങ്ങൾ തെറ്റുപറ്റിയും വീട്ടിൽ ചിത്രങ്ങൾ വയ്ക്കുന്നത് വലിയ ദോഷമാണ് മരിച്ചുപോയവരുടെ ചിത്രങ്ങൾ വീട്ടിൽ .

   

വയ്ക്കണം വയ്ക്കേണ്ട എന്നല്ല ഞാൻ പറയുന്നത് വെക്കുന്ന സമയത്ത് ഈ തെറ്റുകൾ കൂടാതെ വയ്ക്കണം എന്നുള്ളതാണ് പറയുന്നത് വാസ്തുപ്രകാരം നമ്മൾ മരിച്ചവരുടെ ചിത്രങ്ങൾ സമയത്ത് ഈ തെറ്റുകൾ സംഭവിച്ചു കഴിഞ്ഞാൽ ആ വീടിന് അത് വലിയ ദോഷമായിട്ട് മാറുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top