ക്ഷേമപെൻഷൻ1600 നവംബറിൽ വീണ്ടും 62 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് 3200

ഇന്നത്തെ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് അതാത് മാസങ്ങളിലെ ക്ഷേമ പെൻഷൻ തുക കൃത്യമായി ഇപ്പോൾ സർക്കാർ വിതരണം ചെയ്തുവരുകയാണ് അതോടൊപ്പം കുടിച്ചുകുന്ഷനും പടിപടി വിതരണം ചെയ്തു തീർക്കുകയാണ് ഇപ്പോൾ ഇതാ ക്ഷേമപെൻഷൻ ഗുണം സന്തോഷകരമായിട്ടുള്ള ഒരു അറിയിപ്പ് എത്തിയിരിക്കുകയാണ് നവംബർ മാസത്തിൽ 3200 ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കും കയ്യിലേക്ക് ലഭിക്കും എന്നുള്ള അറിയിപ്പാണ് ഇപ്പോൾ .

   

ലഭിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നവംബർ മാസം ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ ആയിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലൻ ഒരു ക്ഷേമ പെൻഷൻ തുക പ്രഖ്യാപിച്ചത് അതിന്റെ വിതരണം നവംബർ ആറാം തീയതി തന്നെ ആരംഭിച്ചിരുന്നു 1600 രൂപ എല്ലാവരുടെയും അക്കൗണ്ടുകളിലേക്കും കൈകളിലേക്കും ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു ഇപ്പോൾ ഇതാ വീണ്ടും 1600 രൂപ കൂടി എത്തുകയാണ്.

ഈ നമ്പർ മാസം ഇരുപതാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിൽ ഇതിന്റെ വിതരണം ഉണ്ടാകും എന്നാണ് അറിയിപ്പുകൾ എത്തുന്നത് അത്തരത്തിൽ നവംബർ മാസത്തിൽ നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണം പുറത്താക്കളുടെയും അക്കൗണ്ടുകളിലും കൈകളിലേക്കും ലഭിക്കുന്നത് 3200 ഓളം രൂപയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/X3bPRxd9gmE

Scroll to Top