നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എച്ച്പി ഭാരത തുടങ്ങിയവയുടെയും ഗ്യാസ് സിലിണ്ടർ ആണ് നമ്മുടെ വീടുകളിൽ നമ്മൾ ഉപയോഗിക്കുന്നത് ഇത്തരത്തിൽ ഗ്യാസ് സിലിണ്ടറുകൾക്ക് മുൻപ് സബ്സിഡി ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ കേന്ദ്രസർക്കാർ അത് നിർത്തലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ കേന്ദ്രസർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ഇൻഫോർമേഷൻ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണ് എടുത്തിരിക്കുന്നത്.
ആ വ്യക്തിയും ബന്ധപ്പെട്ട ഏജൻസി എന്നുണ്ടെങ്കിൽ വരുന്ന വാഹനങ്ങളിലോ അങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക്കുക എവേ അതായത് നമ്മുടെ പറയുന്ന സംവിധാനം പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം ഉണ്ടായിരുന്നു ഇത് പൂർത്തിയാക്കിയ അവർക്ക് വിവിധ ആനുകൂല്യങ്ങൾ വരുമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട സൂചന അതായത് നിലക്കപ്പെട്ടിരിക്കുന്ന സബ്സിഡി പോലും ഇനി ലഭിക്കുകയാണ് എന്നുണ്ടെങ്കിൽ ഈ ഇലക്ട്രോണിക്ക് പൂർത്തീകരിക്കുന്ന ആളുകൾക്ക് .
ലഭിക്കും എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ് യഥാർത്ഥ ഗുണഭോക്താവിനെ തന്നെയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് എല്ലാ പാചകവാതക കമ്പനികളോടും ഇലക്ട്രോണി എന്ന് പറയുന്ന ആധാർ അധിഷ്ഠിത ഒരു വെരിഫിക്കേഷൻ പ്രക്രിയ നിർവഹിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയത് കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/3yzFz2eWwfc