നമസ്കാരം എന്നത് പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡുകളുള്ള മുഴുവൻ ആളുകളും ഈ വീഡിയോ കാണുക നിലവിൽ വെള്ള നീല റേഷൻ കാർഡ് ഉള്ള ആളുകൾക്ക് വളരെ സുപ്രധാനമായിട്ടുള്ള ഒരു അറിയിപ്പാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് അതിനു മുൻപായി വീഡിയോസ് നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ഫോളോ ചെയ്യുക ഒരു തരത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങൾ നമ്മുടെ ചാനലിൽ വരുന്നതെല്ലാം ഗവൺമെന്റ് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെ കുറിച്ച് മാത്രമായിരിക്കും വീഡിയോസ് വരുന്നത് ശ്രദ്ധിക്കുക ഗവൺമെന്റ് സേവനങ്ങൾ .
എപ്പോൾ വേണമെങ്കിലും പുതിയ മാറ്റങ്ങൾ വരാം അതുകൊണ്ട് തന്നെ ഏറ്റവും പുതിയ അറിയിപ്പുകളും ലഭിക്കുവാൻ വേണ്ടി പേജ് ഇപ്പൊ തന്നെ ഫോളോ ചെയ്തു വയ്ക്കുക നിലവിൽ വെള്ളറേഷൻ കാർഡ് ഉള്ള ആളുകൾക്ക് അവർക്ക് അർഹത ഉണ്ട് എന്നുണ്ടെങ്കിൽ ചുവപ്പിലേക്ക് അല്ലെങ്കിൽ നീലഗിലേക്ക് മഞ്ഞയിലേക്ക് മാറുവാൻ സാധിക്കും ഈ മാസം പതിനഞ്ചാം തീയതി വരെ ഇരിക്കും മരണപ്പെട്ട ആളുകളുടെ മുഴുവൻ പേര് മാറ്റാനുള്ള സമയം സർക്കാർ അനുവദിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.