നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ വീടുകളിൽ ഒന്നിൽ അധികം ആളുകൾക്ക് മാസം 3000 രൂപ വീതം പെൻഷൻ ഭാര്യ ഭർത്താക്കന്മാർക്ക് 3000 രൂപ വീതം ലഭിക്കുന്നു സഹോദരങ്ങൾക്ക് 3000 രൂപ വരെ ലഭിക്കുന്നു കേന്ദ്രസർക്കാറിന്റെ ജനപ്രിയ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് വേണ്ടി സാധിക്കും മുതൽ 3000 രൂപ വീതമാണ് മാസം ഇവർക്ക് ലഭിക്കുകയും ചെയ്യുന്നത് അത് ഒരു വീട്ടിൽ ഒന്നിലധികം ആളുകൾക്ക് സുഗമമായിട്ട് അക്കൗണ്ടുകളിലേക്ക്.
ട്രാൻസ്ഫർ ചെയ്യുകയും ചെയ്യും എല്ലാ മാസവും ഈ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നതാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ച മണ്ടൻ യോജന എന്നാം സംഘടിത മേഖലയിലുള്ളവർക്ക് വേണ്ടി വിലയൊരു പെൻഷൻ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നമുക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും കോമൺ സർവീസ് സെന്ററുകൾ വഴിയും രജിസ്ട്രേഷൻ നടത്തുന്നതിനു വേണ്ടി സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി മുഴുവനായും കാണുക.
https://youtu.be/ncD6LvA4V-Q