പെൻഷൻ വാങ്ങുന്ന ഏവരും ഈ 9 ലിസ്റ്റ് പരിശോധിക്കൂ ലിസ്റ്റിൽ പേരുണ്ടെങ്കിൽ ഇനി പെൻഷൻ കിട്ടില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ഈ ഒരു വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്തു വയ്ക്കുക വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് ഞാൻ ഇതേ രീതിയിലുള്ള വീഡിയോ മുൻപ് തന്നെ ചെയ്തിട്ടുള്ളതാണ് പക്ഷേ പല ആളുകളും ഇപ്പോഴും നമ്മുടെ വീഡിയോയ്ക്ക് താഴെ കമന്റ് ആയിട്ട് ഇട്ട് ചോദിക്കുന്നത് കൊണ്ടാണ്.

   

ഇന്നത്തെ ഈ ഒരു വീഡിയോ ഞാൻ പ്രത്യേകമായി ചെയ്യുന്നത് അതുകൊണ്ടുതന്നെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വിഷയം പദ്ധതിയിൽ നിന്നും പുറത്തു പോകുന്ന ആളുകൾ ആരൊക്കെയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ അർഹത ഇല്ലാത്ത ആളുകൾ ആരൊക്കെയാണ് അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്തു തരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

https://youtu.be/du7_oNtk53I

Scroll to Top