ക്ഷേമപെൻഷൻ ഇനി 1600 ലഭിക്കില്ല വീട്ടിൽ ഉദ്യോഗസ്ഥർ എത്തും സ്ത്രീകൾ ഇങ്ങനെ ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ മാർച്ച് മാസം മുതൽ സംസ്ഥാനത്ത് എല്ലാ മാസവും ക്ഷേമപെൻഷൻ വിതരണം നടന്നുവരികയാണ് ഉപതെരഞ്ഞെടുപ്പിന്റെ എല്ലാം പശ്ചാത്തലത്തിൽ നവംബർ ആറാം തീയതി മുതൽ വിതരണവും നടന്നിരുന്നു ഏകദേശം 55 ലക്ഷം പേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും.

   

കൈകളിലേക്കും നവംബർ മാസത്തിലെ പെൻഷൻ ലഭിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിനാൽ ക്ഷേമപെൻഷൻ ലഭിക്കുന്നവരിൽ ഒരു വിഭാഗം പേർക്ക് കർശനമായ പരിശോധനകൾ നേരിടേണ്ടി വരും പലരും പെൻഷൻ പട്ടികയിൽ നിന്നും പുറത്താകും ഇതു ഉൾപ്പെടെയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/IgHHWGeAvS4

Scroll to Top