നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തെയും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സസ്യങ്ങൾ ചില സസ്യങ്ങൾ ഭക്ഷണമായും ചില സസ്യങ്ങൾ ഔഷധ മൂല്യം ഉള്ളവയും തന്നെയാണ് സസ്യങ്ങൾ നമുക്ക് വ്യത്യസ്തവും മനോഹരവും ആയിട്ടുള്ള പുഷ്പങ്ങൾ പൂക്കൾ നൽകുന്നതുമാണ് എല്ലാ മേഖലകളിലും സസ്യങ്ങൾ വളരെ ഉപയോഗപദം തന്നെയാകുന്നു വീടിനകത്തും പുറത്തും നാം ചെടികൾ അലങ്കാരമായിട്ട് ഉപയോഗിക്കുന്നതും ആണ് വീടുകളിൽ ശാസ്ത്രത്തിൽ .
ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഒരു സത്യമാണെന്ന് കറ്റാർവാഴ ഇത് ഒരു അത്ഭുത സസ്യം തന്നെയാകുന്നു ഏത് ദിശയിൽ ഇവ വളർത്താം എന്നും ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമാണ് എന്നും ഇവയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.