നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടകാലം വരാൻ പോകുന്നത് എന്ന് വളരെ മുൻപ് തന്നെ പ്രകൃതിക്ക് തിരിച്ചറിയുവാൻ സാധിക്കുന്നതാണ് അതായത് നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടകാലം ഒരു ദുരിതമവും ഒരു ദുഃഖവും വരുന്നതിനു മുൻപ് പ്രകൃതിക്ക് അത് മനസ്സിലായിട്ട് പ്രകൃതി ചില ജീവജാലങ്ങളിലൂടെയും അത് നമുക്ക് കാണിച്ചുതരുന്നതാണ് ഇതുകണ്ട് മനസ്സിലാക്കുവാൻ സാധിച്ചു കഴിഞ്ഞാൽ മുൻകൂട്ടി മനസ്സിലാക്കിയാൽ ആ ദോഷവും.
അല്ലെങ്കിൽ ആ ദുഃഖം നമുക്ക് മാറ്റി നിർത്തുവാൻ ആയിട്ട് സാധിക്കും ഏതൊരുവനാണോ ഇത് മനസ്സിലാക്കുന്നത് ഈ ലക്ഷണങ്ങൾ നോക്കിയും അത് മനസ്സിലാക്കി പരിഹാരം ചെയ്യുന്നത് അവരുടെ ജീവിതത്തിൽ നിന്നും ആ ദുഃഖം ആ ദോഷം കഷ്ടകാലം ഒഴിഞ്ഞു പോകുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.