നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ മലയാളികളും തീർച്ചയായിട്ടും ഈ ഒരു വീഡിയോ പൂർണമായിട്ടും കാണുന്നതിനുവേണ്ടി ശ്രദ്ധിക്കുക കേന്ദ്രസർക്കാറിന്റെ എൽഐസിയുമായി സഹകരിച്ച നമുക്ക് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ഏറ്റവും പുതിയ പദ്ധതിയുണ്ട് ഈ പദ്ധതിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് എല്ലാം അതായത് 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിലേക്ക് ചേരുന്നതിന് വേണ്ടി സാധിക്കും നമുക്ക് അക്കൗണ്ട് .
ഉള്ള ഏതു ബാങ്കും ആയിക്കോട്ടെ ബാങ്ക് അല്ലെങ്കിൽ യൂണിയൻ ബാങ്ക് അല്ലെങ്കിൽ എസ് ബി ഐ ഇങ്ങനെ തുടങ്ങിയ വിവിധ നാഷണലൈസ്ഡ് ബാങ്കിൽ ഉൾപ്പെടെയും ഈ ഒരു പദ്ധതിയിലേക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജനം എന്ന് പറയുന്ന സ്കീമിലേക്ക് രജിസ്റ്റർ ചെയ്തതിന് വേണ്ടി സാധിക്കും നമുക്കറിയാം കഴിഞ്ഞ ദിവസങ്ങളിൽ വായനാട് .
സംഭവിച്ച സാഹചര്യങ്ങൾ ഉൾപ്പെടെയും അതായത് നിലവിൽ ഈ പദ്ധതി വഴി ഇൻഷുറൻസ് ലഭ്യമാകുന്നത് ഏത് വിധേന ഉള്ള മരണത്തിനും അവരുടെ കുടുംബത്തിന്റെയും ഏറ്റവും വലിയ സഹായം ആയിട്ട് മാറുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/yXqZn5bZgJU