നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻകാർഡ് ഉള്ള എല്ലാ മലയാളികളും തീർച്ചയായിട്ടും ശ്രദ്ധിക്കണം സംസ്ഥാനത്ത് എല്ലാ വീടുകൾക്കും റേഷൻ കാർഡുകൾ ഉണ്ട് റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും പ്രധാന രേഖ കൂടിയാണ് റേഷൻ കാർഡ് എന്നാൽ ഈ റേഷൻ കാർഡിന്റെ അർഹത സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ വരുകയാണ് എല്ലാ ജില്ലകളിലും അറിയിപ്പ് നൽകി കഴിഞ്ഞു ഇനി നാളെ മുതൽ ഉദ്യോഗസ്ഥർ.
നമ്മുടെ വീടുകളിലേക്ക് വീണ്ടും എത്തി തുടങ്ങും അതായത് അർഹതയുള്ളവർക്ക് മാത്രം അതായത് മുൻഗണന വിഭാഗത്തിൽ മധ്യേ എന്ന തീരുമാനങ്ങളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണ് അതായത് അനർഹർ സ്വയം ഒഴിവാക്കുന്നതിനു വേണ്ടി അതോടൊപ്പം തന്നെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ ഒരു പദ്ധതിയും ഇപ്പോൾ ഇതിന് ഭാഗമായിട്ട് നടത്തപ്പെടുന്നത്.
നമ്മുടെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് അതോടൊപ്പം തന്നെ എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡ് ഇവ സമർപ്പിച്ചേ മുൻഗണന വിഭാഗമായ വെള്ളറേഷൻ കാർഡുകളിലേക്ക് മാറുന്നതിനു വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/Tv6P8nu2FXA