നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരാൾക്ക് വെറും,, 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും ഇനി രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിനാണ് എന്നുണ്ടെങ്കിൽ 2009 രൂപയും 15 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന ഷെയർ ചെയ്യുന്നത് എല്ലാവരും ഈ അപ്ഡേറ്റ് പൂർണമായിട്ടും കാണുക മറക്കാതെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക പൊതുജനങ്ങളെ എല്ലാവരെയും സംബന്ധിച്ച് അതും സാധാരണക്കാരനായിട്ടുള്ള.
ആളുകളെ സംബന്ധിച്ച് അവരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യമാണ് അപ്രത്യക്ഷമായി ഉണ്ടാകുന്ന ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ ആശുപത്രി വാസം കഷ്ടിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് ഇത് തീർച്ചയായിട്ടും അവരുടെ ജീവിതത്തിന്റെ അല്ലെങ്കിൽ അവരുടെ മുന്നോട്ടുള്ള സാഹചര്യങ്ങളിൽ താളം തന്നെ തെറ്റിക്കും ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/68xfN_a8thg