ക്ഷേമപെൻഷൻ 1600 രൂപ പലിശ അടക്കം തിരിച്ചടക്കണം സംസ്ഥാന സർക്കാരിൻറെ ഞെട്ടിക്കുന്ന അറിയിപ്പ് ഏവരും കാണു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും മറ്റുള്ള ആളുകളും എല്ലാം കാണേണ്ട ഒരു വീഡിയോ തന്നെയാണ് നമ്മൾ കഴിഞ്ഞ ദിവസം ക്ഷേമ പെൻഷനും വാങ്ങുന്ന ചെല്ലാൻ അർഹരായിട്ടുള്ള ആളുകളുമായി ബന്ധപ്പെട്ട അറിയിപ്പ് പറഞ്ഞു സർക്കാർ ഉദ്യോഗസ്ഥർ ആയിട്ടുള്ള ആളുകൾ ഉണ്ട് എന്നുള്ള അറിയിപ്പ് അപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ് കൈയിട്ടുവാരിയ.

   

തുകയുടെയും പിഴപ്പലിശ സഹിതം സർക്കാർ തിരിച്ചുപിടിക്കുകയാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് വന്നിരിക്കുകയാണ് അപ്പോൾ ക്ഷേമ പെൻഷൻ നമ്മുടെ കേരളത്തിൽ വാങ്ങുന്ന എല്ലാ മലയാളികളും ഈ ഒരു വീഡിയോ പൂർണമായും തന്നെ കാണുക വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇതിന് കുത്തി കൂടുതലായിട്ട് മുഴുവനെയും കാണുക.

Scroll to Top