നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആധാർ കാർഡ് പോലെ രാജ്യത്തെ പൗരന്മാരുടെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് പാൻകാർഡ് രാജ്യത്ത് ഉള്ള മിക്ക സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുന്നതിനും അവ പൂർത്തീകരിക്കുവാനും പാൻകാർഡ് നമ്പർ ആവശ്യമായിട്ട് വരുന്നതാണ് പാൻ കാർഡും വ്യക്തിപരമായിട്ടുള്ള ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഒരേപോലെ അത്യാവിശം തന്നെയാണ് നികുതി ഇടപാടുകൾക്കും പാൻകാർഡ് വേണം .
ആദായ നികുതി വകുപ്പ് നൽകുന്ന 10 ആക്ക നമ്പറാണ് പാൻ കാർഡ് പാൻ കാർഡ് എടുക്കുന്നവർ എല്ലാവരും ആദായ നികുതി അടയ്ക്കണം എന്നുള്ള ധാരണയാണ് ഭൂരിഭാഗം പേർക്കും ഉള്ളത് എന്നാൽ അത് തെറ്റിദ്ധാരണയാണ് പാൻ കാർഡ് ഉള്ളവരെല്ലാം റിട്ടേൺ ഫയൽ ചെയ്യേണ്ട ആവശ്യമില്ല നിശ്ചിത വിമാന പരിധിക്ക് മുകളിൽ വരുമാനം ഉണ്ടെങ്കിൽ മാത്രമേ ആധായനികുതി വകുപ്പിനെ കണക്കുകൾ സമർപ്പിച്ചുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യേണ്ടതുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/d0s5B27Sjmo