നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ശിവ പഞ്ചാക്ഷ മന്ത്രത്തിന്റെ പ്രാധാന്യവും ശക്തിയും നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് എന്നാൽ നമ്മുടെ പല ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയിട്ട് ശിവ പഞ്ചാക്ഷരി മന്ത്രത്തെ പല രീതിയിലും ജയിപ്പിക്കുന്ന ഒരുവിധം നമുക്ക് ഇടയിലുണ്ട് ശിവ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതുപോലെ തന്നെ ജപിക്കാവുന്ന മന്ത്രത്തെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ പറയാൻ ആയിട്ട് പോകുന്നത് ശിവ പഞ്ചാക്ഷരി.
മന്ത്രത്തെപ്പോലെ തന്നെ അതിശക്തമായതും എത്രയും പെട്ടെന്ന് തന്നെ ബലം നേടാവുന്നതും ആയിട്ടുള്ള മന്ത്രത്തെക്കുറിച്ചാണ് ഇന്ന് മനസ്സിലാക്കാൻ ആയിട്ട് പോകുന്നത് ഏവരും തന്നെയാണ് മന്ത്രം ഏതാണെന്ന് മനസ്സിലാക്കുന്നതിന് മുൻപായിട്ട് ഓം നമശിവായ എന്ന ശിവ പഞ്ചാക്ഷരി മന്ത്രം കമന്റുകളായിട്ട് രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെയും കാണുക.