നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളുടെ പെൻഷൻ കാര്യങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ ചർച്ചാവിഷയം പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരംഭിക്കും എന്നൊക്കെ സർക്കാർ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇപ്പോൾ വന്നു ചേർന്നിട്ടുണ്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രധാന യോഗത്തിൽ മുഖ്യമന്ത്രി എടുത്തിട്ടുള്ള കുറച്ച് പ്രധാനം തീരുമാനങ്ങളാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് പെൻഷൻ ആർക്കൊക്കെ നഷ്ടപ്പെടും അതോടൊപ്പം തന്നെ എന്തെല്ലാം രേഖകളാണ് ഇന്ന് സമർപ്പിക്കേണ്ടത്.
എന്നുള്ള വിശുദ്ധ വിവരങ്ങൾ വീഡിയോയിലൂടെ വിശദമാക്കുകയാണ് സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ അതായത് ദേശീയ വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി ആനുകൂല്യങ്ങൾ വാങ്ങുന്നവരെ ഇങ്ങനെയുള്ള സഹായം ആകുന്ന 55 ലക്ഷത്തോളം വരുന്ന ആളുകൾ തീർച്ചയായിട്ടും ഈ അറിയിപ്പ് പോകുന്ന ശ്രദ്ധിക്കുകയും എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുകയും വേണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/qF_vCoGqUy0