ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് പരിശോധന ഈ നാല് കാര്യങ്ങൾക്ക് വീട്ടിലെത്തും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയിട്ട് അനർഹർ ക്ഷേമ പെൻഷനുകൾ വാങ്ങുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ പരിശോധന നടപടികളാണ് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ളത് ഇപ്പോൾ പുതിയ ഒരു നടപടി കൂടിയ സർക്കാർ തുടങ്ങിയിരിക്കുകയാണ് അതായത് അവരുടെയും ഒരു സംശയ പട്ടിക പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷനുകൾക്ക് കൈമാറുകയാണ് ഇങ്ങനെ സംശയിക്കുന്നവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ.

   

എത്തിയും അനർഹർ എന്ന ബോധ്യപ്പെട്ടു കഴിഞ്ഞാൽ പുറത്താക്കുവാനാണ് നടപടികൾ വരുന്നത് ഇതോടൊപ്പം തന്നെ വാർഷിക മസ്റ്റര്‍ വരും മാസാമാസമുള്ള മസ്റ്ററിംഗ് നടത്തുവാനും പോകുകയാണ് ഡിസംബറിൽ എല്ലാം ഏതാനും മാസങ്ങൾക്ക് ഉള്ളിലായിരിക്കും എല്ലാ മാസവും ഉള്ള നമസ്ക നടപ്പാക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.

https://youtu.be/zAReoe0qu_U

Scroll to Top