നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും വാങ്ങുന്നവർക്ക് ഉള്ള ക്രിസ്മസ് സമ്മാനം ഇപ്പോൾ സർക്കാറിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ് ക്രിസ്മസി ന്യൂ ഇയർ പ്രമാണിച്ച് എം രണ്ടുമാസത്തെപ്പൻ ചെങ്കടുവാണെന്ന് ഉടനെ വിതരണം ചെയ്യുവാൻ ആയിട്ട് പോകുന്നത് അതായത് ഓരോ പെൻഷൻ ഗുണഭോക്താവിനും 3,200 രൂപ വീതം ആണ് ലഭിക്കുവാൻ ആയിട്ട് പോകുന്നത് .
ക്രിസ്മസ് പ്രമാണി ജയ്പാഞ്ജലി വിതരണം നേരത്തെ തുടങ്ങുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ മാസത്തിലും സർക്കാർ നേരത്തെ തന്നെ വിതരണം തുടങ്ങിയിരുന്നു നവംബർ ആറാം തീയതി മുതലാണ് കഴിഞ്ഞ മാസം പെൻഷൻ വിതരണം ആരംഭിച്ചത് ഡിസംബർ മാസത്തിൽ രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യുവാനാണ് ധനവകുപ്പും ഇപ്പോൾ നടപടികൾ എടുത്തിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/5kodaPbEbOw