നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് അനാർഹമായ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് എതിരെയും സംസ്ഥാന സർക്കാർ പുതിയ പരിശോധന നടപടികൾ ഡിസംബർ മാസം മുതൽ ആരംഭിച്ചിരിക്കുകയാണ് അതോടൊപ്പം ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണവും നേരത്തെ ആകുകയാണ് ഇതിനായിട്ട് 1500 കോടി രൂപ സർക്കാർ കടമെടുക്കുന്നു വീടുകളിൽ നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് വാർഷിക മസ്ജിങ്ങിന് പകരം.
പ്രതിമാസമാസ്റ്റർ എങ്കിലും നടപടി വരുന്നുണ്ട് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ശമ്പളം ക്ഷേമ പെൻഷൻ വിതരണം മറ്റ് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ എന്നിവയ്ക്കുള്ള പണം കണ്ടെത്തുന്നതിനായിട്ട് സംസ്ഥാന സർക്കാർ ഡിസംബർ മാസത്തിലും റിസർവ് ബാങ്ക് വഴി കടമെടുക്കും എന്ന് അറിയിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.
https://youtu.be/brkntrv-g0c