KSEB പുതിയ ചാര്‍ജ് വന്നു നിങ്ങളെ എങ്ങനെ ബാധിക്കും

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു യൂണിറ്റിനെ 16 പൈസ ആണ് വർധിപ്പിച്ചിരിക്കുന്നത് പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത് 4.45% ത്തിന്റെ അതായത് 35 പൈസയുടെ വർദ്ധനവ് ആണും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത് പുതിയ നിരക്ക് ഡിസംബർ 5 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരും.

   

നിരക്ക് വർദ്ധനവും ബാധിക്കില്ല എന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത് 2024 25 സാമ്പത്തിക വർഷത്തിൽ 16 പൈസയും 2025 26 വർഷത്തിൽ 12 പൈസയും വർദ്ധിപ്പിക്കും എന്നാണ് വൈദ്യുതി കാര്യാലയം അറിയിപ്പിച്ചിട്ടുള്ളത് എന്നാൽ 2026 27 സാമ്പത്തിക പ്രശ്നത്തിൽ നിരക്ക് വർദ്ധിപ്പിക്കില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top