നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ചില പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അതേപോലെതന്നെ സംസ്ഥാന ജനകാര്യവകുപ്പിന്റെ സർക്കാരിന്റെ ഉത്തമങ്ങളിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത് സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്തുവരുന്ന ക്ഷേമ പെൻഷൻ തുക ജനുവരി മുതൽ ഉയർത്തിയേക്കും എന്ന റിപ്പോർട്ടുകൾ ആണ് .
ഇപ്പോൾ പുറത്തുവരുന്നത് 1700 രൂപയിൽ നിന്നും 1800 രൂപയിലേക്ക് വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത് ഇതിന് ചില പ്രധാനപ്പെട്ട കാരണങ്ങൾ കൂടിയുണ്ട് ഇത് സംബന്ധിച്ചുള്ള വളരെ വിശദാംശങ്ങളാണ് ഇനി ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് എല്ലാവരും വാർത്ത പൂർണമായും തന്നെ കാണുക ഒപ്പം എല്ലാവരിലേക്കും ഈ അപ്ഡേറ്റ് ഇപ്പോൾ തന്നെ ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.
https://youtu.be/r9uXdql7OEM