നിങ്ങളുടെ വീടിന് പുതിയ നമ്പർ വരുന്നു എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ എല്ലാ വീടുകൾക്കും ഡിജിറ്റൽ നമ്പർ വരാൻ പോകുകയാണ് നമ്പർ പ്ലേറ്റ് കെട്ടിടത്തിന് നൽകുന്ന സംവിധാനമാണ് സംസ്ഥാനം നടപ്പിലാക്കുവാൻ ആയിട്ട് പോകുന്നത് എപിഎൽ ബിപിഎല്ലിന് വ്യത്യാസം ഇല്ലാതെയും വലിപ്പം ചെറുപ്പം പരിഗണിക്കാതെ അണിയം ഈ ഡിജിറ്റൽ നമ്പറും വീടുകൾക്ക് വരാനായിട്ട് പോകുന്നത് ഇതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് .

   

നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്ന ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക നമ്മുടെ സംസ്ഥാനത്ത് ഓരോ വീടുകളുടെയും അതേപോലെതന്നെ ഓരോ കെട്ടിടങ്ങളുടെയും നമ്പർ ഡിജിറ്റൽ ആവുകയാണ് വിലാസം പോലും ഇല്ലാതെയും ഒരു വീടിന്റെയും വീട്ടുമ്മയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുന്ന സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കാനായിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/xDXMQD0xiPc

Scroll to Top