നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക നമ്മുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്ന ചിലരുടെ വീടുകളിലേക്ക് നോട്ടീസ് എത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് .
അതായത് നമ്മുടെ സംസ്ഥാനത്ത് അനർഹമായ പെൻഷൻ ആനുകൂല്യങ്ങളും വാങ്ങുന്നവരിൽ സർവീസ് പെൻഷനവും അല്ലെങ്കിൽ സർക്കാർ സർവീസിൽ ഇരിക്കുന്നവരോ ആണെങ്കിൽ അത്തരക്കാർ കാണും കാരണം ബോധിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കുള്ള ക്രമീകരണം ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് കൂടാതെ ആഡംബര വാഹനം ഉള്ള വീടുകളിൽ പെൻഷൻ വാങ്ങുന്നവർ ഉണ്ടെങ്കിൽ അവരെയും ഈ രീതിയിൽ പിടിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിവിനെ ഇവിടെ മുഴുവൻ കാണുക.
https://youtu.be/dsu0evIXV4A