നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചു പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് കേന്ദ്രസർക്കാറിന്റെ പി എം കിസാൻ സമ്മാന നിധിയുടെ 2000 രൂപ അത് ലഭിക്കുന്ന സ്കീമിൽ അംഗത്വം ഉള്ളവർ എല്ലാവരും ശ്രദ്ധിക്കുക ഇലക്ട്രോണിക് കെ സി എല്ലാം പൂർത്തീകരിച്ച നമുക്കാണ് 2000 രൂപ ലഭിക്കുന്നത് പക്ഷേ എങ്കിൽ പോലും ഇലക്ട്രോണിക കെവൈസി ചിലരുടെ റിജക്ഷൻ വന്നിട്ടുണ്ട് അത് പരിശോധിക്കണമെങ്കിൽ .
പി എം കിസാൻ സമ്മാന നിധിയുടെ വെബ്സൈറ്റിൽ ഇലക്ട്രോണിക് കെ സി ചെയ്യുന്ന ആ ഒരു വിഭാഗം ഉണ്ട് അവിടെ നമ്മൾ ആധാർ നമ്പർ കൊടുത്ത് ഇതൊന്നും പരിശോധിക്കണം ചിലർക്ക് ബയോമെട്രിക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് അങ്ങനെ വന്നു കഴിഞ്ഞാൽ നമുക്ക് ഇനി അനുവദിക്കുന്ന 19 അത് നമ്മുടെ 2000 രൂപ അത് നമ്മുടെ അക്കൗണ്ടുകളിലേക്ക് കയറുന്നതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/lexvmz8E5IU