കേരളത്തിലെ അമ്മമാർക്കും 6000 രൂപ|മോദിജിയുടെ പദ്ധതിയിൽ അപേക്ഷിക്കാം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകമെമ്പാടുമുള്ള ചെറുകിട കർഷകർക്ക് 6000 രൂപ വർഷം ലഭിക്കുന്ന കേന്ദ്ര പദ്ധതി നിലവിലുണ്ട് നമ്മുടെ സംസ്ഥാനത്തെയും രാജവെമ്പാടുമുള്ള അമ്മമാർക്കും 6000 രൂപ ലഭിക്കുന്ന ഒരു പദ്ധതി കൂടിയ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ നിലവിൽ സ്ത്രീകൾക്കുവേണ്ടി അതോടൊപ്പം തന്നെ അമ്മമാർക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ ഒരു പദ്ധതിയായിട്ട് പ്രധാനമന്ത്രി മാതൃക യോജന എന്ന് പറയുന്ന .

   

സ്കീം മാറ്റപ്പെടുകയും ചെയ്യുകയാണ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെടുന്നത് ഇത് രണ്ട് പ്രാവശ്യമായിട്ടായിരിക്കും ആനുകൂല്യം വാങ്ങുന്നതിന് വേണ്ടി സാധിക്കുക 5000 രൂപയുടെ പദ്ധതി ഉണ്ടെന്ന് അതോടൊപ്പം തന്നെ 6000 രൂപയുടെ പദ്ധതിയും കൂടിയുണ്ട് 5000 രൂപ ലഭിക്കുന്നത് ആദ്യ പ്രസവത്തിന് നൽകുന്ന സഹായമായിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.

https://youtu.be/gQsvPf_etac

Scroll to Top