ചേച്ചി ഒന്ന് സമ്മതിക്ക് പ്ളീസ് അമ്മയുടെ പ്രായം ഉള്ള പെണ്ണിനോട് ചെക്കൻ പറഞ്ഞ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എങ്ങനെയെങ്കിലും ഒന്ന് നോക്ക് ചേട്ടാ വേറെ എവിടെയായാലും കുഴപ്പമില്ല ഈ വീട് പറ്റില്ല അതാ നന്ദിനിയുടെ അപേക്ഷ കേട്ട് അനിൽ ആകെ കുഴഞ്ഞും എന്റെ പൊന്നു നന്ദിയും ഈ സിറ്റിയിൽ ഇരുപതിനായിരം രൂപ വീട്ട് ജോലിക്കാരിക്ക് തരുന്ന വേറെ ഏത് വീടുണ്ട് അതും വേറെ ഒരു പണിയുമില്ല ആ വയ്യാണ്ടിരിക്കുന്ന ചെക്കനെ ഒന്ന് നോക്കണം പിന്നെ പാചകവും അത്രയല്ലേ ഉള്ളൂ ആ കൊച്ചിനെ ആണേൽ ആകെ 15 .

   

വയസ്സ് മാത്രം പ്രായം നിനക്ക് പിന്നെ എന്താണ് അവിടെ പ്രശ്നം ആ ചോദ്യത്തിനുമുന്നിൽ മൗനമായി അവൾ എടോ നിന്നെ പരിചയമുള്ളതുകൊണ്ടും നിന്റെ കഷ്ടപ്പാടുകൾ അറിയാവുന്നതുകൊണ്ടും പത്ത് പൈസ കമ്മീഷൻ പോലും വാങ്ങാതെയാണ് ഞാൻ ഈ ജോലി നിനക്ക് തരപ്പെടുത്തിയത് എന്നിട്ട് ഇപ്പോൾ അതുവേണ്ട എന്നാണ് വേറെ ഇപ്പോൾ നിലവിൽ വേക്കൻസികൾ ഒന്നുമില്ല താൻ അവിടെ അഡ്ജസ്റ്റ് ചെയ്യ് തൽക്കാലം വയ്യാതെ കിടക്കുന്ന കെട്ടിയോനെങ്കിലും മരുന്നു വാങ്ങാലോ ഇനി അനിലിനോട് കൂടുതൽ .

സംസാരിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു നന്ദിയും അനിൽ പറഞ്ഞത് ശരിയാണ് അച്ഛനും അമ്മയും കോളേജ് അധ്യാപകരായ പതിനഞ്ച് വയസ്സ് പ്രായമുള്ള ആദർശ എന്ന ആൺകുട്ടിയെ നോക്കുക മാത്രമാണ് അവൾക്ക് ആ വീട്ടിലുള്ള ജോലി അതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവനായും
കാണുക.

https://youtu.be/_eDQ_T7DjDY

Scroll to Top