നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചാർജ് കൂട്ടിയാലും ഇനി നമ്മുടെ വീട്ടിലെ കരണ്ട് ബില്ല് കൂടില്ല ഇനി നമ്മുടെ വീട്ടിലെ കറണ്ട് ബില്ല് കൂടാതെ ഇരിക്കാൻ പറ്റിയ നല്ല ഐഡിയ ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് അപ്പോൾ വീഡിയോ ഫുള്ളും മുഴുവനായിട്ടും കാണുക നിങ്ങളുടെ കരണ്ട് ബില്ല് ഇപ്പോൾ ഒരു 4000 ഒക്കെയാണ്.
വരുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത് രണ്ടായിരത്തിലേക്ക് മാറ്റുവാൻ ആയിട്ട് പറ്റും അപ്പോൾ ഈ കാര്യങ്ങൾ ഒന്നും കേട്ട് നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെയും മുഴുവനായും കാണുക.