നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൈസ ഉണ്ടെങ്കിൽ അമ്മയ്ക്ക് 100 രൂപ ആടിന് തീറ്റ വാങ്ങുവാനാണ് അവർ കിടന്നു കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ടും ദേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ച് പുറത്തേക്ക് ഇടും പറഞ്ഞില്ല എന്ന് വേണ്ട നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടെ നിന്ന് എടുത്തിട്ട് തരാനാണ് കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ടും ഇവിടെ രണ്ടറ്റം കൂട്ടി കെട്ടാൻ പാടുപെടുകയാണ് അപ്പോളാണ് .
അവിടെയും ആടുമൊക്കെ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കണ്ട കിട്ടുന്നത് എന്ന് മര്യാദയ്ക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായിക്ക് വെറുതെ ജോലി ഉണ്ടാക്കാതെ ആ കാത്തുനിന്നും അവരുടെ മകൻ അതു കേട്ട് സഹായമായി പുറത്തേക്ക് ഇറങ്ങിപ്പോയി നിറമിഴികളിലൂടെയും അയാൾ ഒന്നു നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് എന്ന് പുറത്തെയും ആട്ടിൻ കൂട്ടിന് അടുത്തേക്ക് നടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.