അച്ചനെ വൃദ്ധസദനത്തിലാക്കി തറവാട് വിൽക്കാനായി എത്തിയ മകന് സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോനേ നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയില്ലേ നിന്നെ ഒന്നു നേരിട്ട് കണ്ടിട്ട് അച്ഛൻ എന്താ ഈ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാ അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞ് പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തിയും അമേരിക്കയിലാണ് .

   

ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛനെ ഇഷ്ടമുണ്ടോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് എത്തിക്കു പോകുന്നത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല പിന്നെയെങ്ങനെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമെല്ലാം അമ്മ മരിച്ചതിൽ പിന്നെയും എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല ഒറ്റയ്ക്കേം തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കുവാൻ ആളെ പോലും കിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top