നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ലൊരു മരുമകൾ ആയിരുന്നു അടുക്കളയിൽ കലപ്പില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് ഒരു സഹായം ആയിരുന്നു പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായിട്ട് എപ്പോഴും ഒരുമിച്ച്യും അമ്മയുടെയും മുടിയിഴകൾക്കിടയിലെ വെള്ളിമൂലുകൾ പൊട്ടിച്ചതും കാലുകളിൽ കുളം നല്ലൊരു മകളായി എനിക്കും സമാധാനമായി അച്ഛന്റെ.
വേർപാടിന് ശേഷം അമ്മ ചിരിച്ചു കാണുന്നത് വിരളമാണ് ദിവസത്തിലെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയിലും ആയിരിക്കും കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ പറയും കുഴപ്പൊട്ട് തിരുമ്പികഴിഞ്ഞാൽ നല്ല ആശ്വാസം ഉണ്ട് എന്ന് പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ അതിനെ സമ്മതിക്കില്ല ആവുന്നത്ര നാ.
ളും സ്വന്തം കൈകൾ കൊണ്ട് വെച്ചു വിളമ്പും അത്രേയും ഇടവിട്ട് ഉണ്ടാകുന്ന വേദന അമ്മയെയും വല്ലാതെ വലിക്കാറുണ്ട് കല്യാണപ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു വന്നു കയറുന്ന കുട്ടിയെ എന്റെ അമ്മയെയും കഷ്ടപ്പെടുത്തുമോ എന്നുള്ളത് ഇതിന് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക a.