നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സനൂപേട്ടനെ ഞാൻ കാണുന്നത് രണ്ടാഴ്ച മുൻപാണ് എന്നെ പെണ്ണുകാണാൻ വന്നപ്പോൾ എന്റെ വലിയ അമ്മാവനും സനൂപേട്ടന്റെ അച്ഛനും ഒരുമിച്ച് പഠിച്ചതാണ് അങ്ങനെ വന്ന ആലോചനയാണ് ഇത് ആൾ ഒരു അമേരിക്കൻ ബേസ് കമ്പനിയിൽ അബുദാബിയിൽ മാനേജർ പോസ്റ്റ് വർക്ക് ചെയ്യുന്നു എംപിയെ കഴിഞ്ഞതാണ് രണ്ടുപ്രാവശ്യം ലീവിന് വന്നിട്ടും പെണ്ണ് ശരിയാവാതെ തിരിച്ചു പോകേണ്ടിവന്നു എന്നെ കണ്ടു ഇഷ്ടപ്പെട്ടു പരിചയക്കാരായതുകൊണ്ട് .
കൂടുതൽ ഒന്നും അന്വേഷിക്കേണ്ടി വന്നില്ല ജാതകപ്രകാരം വിവാഹം മേടത്തിനുള്ളിൽ കഴിയണം അല്ലെങ്കിൽ പിന്നെ വിവാഹം രണ്ടുവർഷം കൂടി കാത്തിരിക്കേണ്ടിവരും സനൂപേട്ടന്റെ ലീവ് കഴിയാറായി രണ്ടാഴ്ചക്കുള്ളിൽ വിവാഹത്തിന് ഇരുകട്ടർക്കും സമ്മതം എന്നും വിളിക്കുമായിരുന്നുവെങ്കിലും എനിക്കും എക്സാം നടക്കുന്നതുകൊണ്ട് കൂടുതൽ ഒന്നും സംസാരിച്ചിരുന്നില്ല .
അങ്ങനെ വിവാഹം കഴിഞ്ഞു 33 കോടി ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ടാണ് അമ്മ തന്ന നിലവിളക്കും ഏറ്റുവാങ്ങിയത് പ്രാർത്ഥനയോടെ വലതുകാൽ വച്ച് കയറിയും എന്റെ മുഖത്തെ പരിഭവം കണ്ടാണെന്ന് തോന്നുന്നു ഏട്ടന്റെ അനിയത്തി മീനവും അമ്മയും കരുതലോടെ ഒപ്പം നിന്നും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.