നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിനക്ക് മടുപ്പ് തോന്നുന്നില്ലേ മനു ജീവിതം നിനക്ക് വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ നീ അവളെ ഇത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നത് അവൾ ഒരു ലൈംഗിക തൊഴിലാളിയാണ് അത് നീ മറക്കേണ്ട അതിലുപരിയം നിന്നെക്കാൾ മൂന്നുനാലു വയസ്സനെ മൂത്തതും നീ എത്രയൊക്കെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും നിറയെ പണവുമായി ഒരുത്തൻ വന്നാൽ അവൾ നിന്നെ വിട്ടു അവന്റെ കൂടെ കിടക്കും ഇതിലെവിടെയാണ് പ്രണയം.
തന്റെ പ്രണയം തുറന്നുപറഞ്ഞ് നാൾ മുതൽ സുഹൃത്ത് ശങ്കര അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതാണ് മനു മീരയെ പ്രണയിക്കാൻ കാരണമായത് താനാണെന്ന് ഒരു ചെറിയ കുറ്റബോധവും ശങ്കറിനെ ഇല്ലാതില്ല കാരണം ആദ്യമായി മനുവിനെയും മീനയുടെ അടുത്തേക്ക് എത്തിച്ച ശങ്കർ ആണ് അതും വെറും സെക്സ് വേണ്ടി മാത്രം പക്ഷേ ശാരീരികമായ സുഖത്തിന് അപ്പുറം മാനസികമായ എന്തോ ഒരു അടുപ്പം മനുവിനെ മീരയോട് തോന്നി പിന്നീട് അത് അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ പ്രണയമായി.
മാറിയതാണ് എനിക്കറിയില്ല ശങ്കർ ഞാൻ എന്തിനാണ് അവളെ ഇത്രമാത്രം സ്നേഹിക്കുന്നത് എന്ന് ഇങ്ങനെ ഒരു പെണ്ണിനെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ പോലും മറ്റുള്ളവർ പരിഹസിക്കും എന്ന് എനിക്കറിയാം പക്ഷേ തൊഴിലിനോ അന്തസ്സോ പണത്തിനോ വൈസനോ ഒന്നും പകരം കഴിയാത്ത ഒന്നുണ്ട് ആത്മാർത്ഥ സ്നേഹം എനിക്ക് അവളോടും അവൾക്ക് എന്നോട് തോന്നുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.