നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ഒരു പന്തയത്തിന്റെ ഭാഗമായിരുന്നു ഉത്തർപ്രദേശികനായ മധു നാല്പത്തിയൊന്ന് കോഴിമുട്ടകൾ ഭക്ഷിച്ച് ഒടുവിൽ മരണപ്പെട്ടത് അമിതമായി കോഴിമുട്ട ഭക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ അപ്പോൾ തന്നെ അല്ലെങ്കിൽ കാലങ്ങൾ കൊണ്ട് ഒരു സാധാരണ മനുഷ്യൻ മരണപ്പെടുമെന്നുള്ള കാര്യത്തിൽ ആർക്കും സംശയം ഒന്നും ഉണ്ടാകില്ല പക്ഷേ സൂക്ഷിച്ചു കഴിച്ചാൽ സസ്യാഹാരങ്ങളെക്കാളും.
പോഷകഗുണമുള്ള ഒരു ആഹാരം കൂടിയാണ് കോഴിമുട്ട എന്ന് പറയുന്നത് പക്ഷേ സൂക്ഷിച്ചു കഴിക്കാൻ അറിയില്ല എന്നുണ്ടെങ്കിൽ അത് ഒരുപക്ഷേ മരണത്തിന് തന്നെ കാരണമായേക്കാം വെള്ളക്കരുവിൽ മുട്ടയുടെ വെള്ളക്കരുവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും മുട്ടകളിലെ വൈറ്റമിൻ പൊട്ടാസ്യവും അഗ്നിശ്യവും ഇരുമ്പും അടക്കം മനുഷ്യന് വേണ്ട അളവിൽ തന്നെ കോഴിമുട്ടലിൽ അടങ്ങിയിരിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.