നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റുമാനൂരപ്പന്റെ വിഗ്രഹം ഒരിക്കലും മോഷണം പോയി പോലീസ്കാർ നാട് എമ്പാടും തിരഞ്ഞിട്ടും ഒരു തുമ്പ് പോലും കിട്ടിയില്ല അപ്പോഴാണ് ഏറ്റുമാനൂരപ്പൻ ഒരു പെൺകുട്ടിയെ പോലീസിന്റെ അടുത്തേക്ക് അയക്കുന്നത് അവൾ വഴി ആമോസ്റ്റാണോ കേരള പോലീസിന്റെ അന്വേഷണത്തിൽ സുവർണ്ണമായി മാറിയ ഒരു മോഷണത്തിന്റെ കഥ ഏറ്റുമാനൂർ അപ്പന്റെ വിഗ്രഹം കണ്ടെത്താൻ ഭഗവാൻ നിയോഗിച്ച പാറശാലയിലെ.
പെൺകുട്ടിയുടെ ജീവിതവും ചേർന്നതാണ് ഈ കഥ കഥ തുടങ്ങുന്നത് ഇങ്ങനെയാണ് 1981 മെയ് 24 വെളുപ്പിനെ മൂന്നുമണി ആകുന്നതേയുള്ളൂ കോട്ടയം പാലാ റൂട്ടിൽ അന്നും ഇന്നത്തെ അത്ര തിരക്കില്ല ഏറ്റുമാനൂർ ക്ഷേത്ര പരിസരം വിജനമാണ് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ കൃഷ്ണൻകുട്ടി നാലമ്പലത്തിന്റെ പ്രധാന വാതിൽ തുറന്നു മുറ്റത്ത് എത്തി വിളക്കുകൾ ശ്രീകോവിലിന് മുന്നിൽ മുഴുവൻ കാണുക.