നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിന്റെ പലയിടങ്ങളിലും പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ എന്നും നിലനിൽക്കുന്നുണ്ട് പാമ്പുകളെ ഉപദ്രവിച്ചു കഴിഞ്ഞാൽ അവ പ്രതികാരദാഹികളാകും എന്നും തക്കം കിട്ടി കഴിഞ്ഞാൽ നമ്മളെ ഉപദ്രവിക്കും എന്നുള്ള വിശ്വാസങ്ങളൊക്കെ നമുക്ക് ഇടയിൽ തന്നെയുണ്ട് എന്നാൽ കഴിഞ്ഞ ദിവസവും കാസർകോട് പാമ്പുകടിയേറ്റ് മരിച്ച വീട്ടമ്മയുടെ അന്ത്യകർമ്മങ്ങൾക്ക് അതേ പാമ്പുതന്നെ സാക്ഷിയായി എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.