നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പക്ഷികളെ കാണുന്നതും അവയെ വളർത്തുന്നതും ഒക്കെ ഒരുപാട് സന്തോഷവും കൗതകവും നൽകുന്ന കാര്യമാണ് എന്നാൽ നമ്മൾ ഇഷ്ടപ്പെടുന്ന അതേ പക്ഷേ വർഗ്ഗത്തിൽ തന്നെ മനുഷ്യനെ അടക്കുന്ന വേട്ടയാടുന്ന പക്ഷികളും ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ .
വിശ്വസിക്കുമോ വിശ്വസിക്കാൻ കുറച്ചു പ്രയാസമാണെങ്കിലും സംഭവം സത്യമാണ് അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും അപകടകാരികളായുള്ള പക്ഷികളെയാണ് എന്ന് നമ്മൾ പരിചയപ്പെടാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.