നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ വനമാണെന്ന് ആമസോൺ മഴക്കാടുകൾ എന്ന് നമുക്ക് അറിയാം മരങ്ങൾ ഇടം വളരും വനത്തിനുള്ളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ പുറം ലോകം കാണുക പ്രയാസകരം ഏറിയ കാര്യം തന്നെയാണ് ഞാൻ വലിയ ജീവികളും ഇരൽമൂടിയ പാതകളും .
ഉള്ള ആ കൊടുംകാട്ടിൽ വഴിതെറ്റിച്ചെന്നെത്തി ഒരു മാസം ആമസോൺ കാടിനുള്ളിൽ താമസിച്ച സഹോദരങ്ങളുടെയും സിനിമയെ വെല്ലുന്ന കഥയാണെന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.