തെരുവിൽ കരിക്ക് കച്ചവിടം ചെയ്യുന്ന ആളെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തേങ്ങാ വെള്ളം ഒരുമിച്ച് പാനീയമാണ് അതുകൊണ്ട് തീർന്നില്ല ഒരുപാട് ഗുണമുള്ള ഒരു പാനീയം കൂടിയാണ് തേങ്ങാവെള്ളം രക്തസമ്മർദ്ദം കുറയ്ക്കുവാനും ശരീരഭാരം കുറയ്ക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒക്കെയും തേങ്ങ വെള്ളം നല്ലതാണ് എന്ന് പറയാറുണ്ട് .

   

കേരളത്തിലുള്ളവർക്ക് റോഡ് അരികിൽ ഇഷ്ടംപോലെ കരിക്കും വെള്ളം ഒക്കെ കിട്ടും എവിടെയാ യാത്ര പോയാലും അങ്ങനെ ഒരു കാഴ്ചയും കാണാം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ലണ്ടനിലെ ഒരു സ്ട്രീറ്റിൽ കരിക്ക് വെട്ടി വിൽക്കുന്ന ഒരു ആളുടെ വീഡിയോ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top