നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു മെട്രോയിൽ സംഭവിച്ച രസകരമായിട്ടുള്ള ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് പലപ്പോഴും കവറുകളിൽ സാധനം കൊണ്ടുപോകുമ്പോൾ കവർ പൊട്ടിയും അവ നിലത്ത് വീഴുന്ന സംഭവങ്ങൾ നിരവധി ഉണ്ടാകാറുണ്ട് .
അതേപോലെ ഒരു സംഭവമാണ് ഒരു മെട്രോയിലും ഉണ്ടായത് കവർ പൊട്ടി മെട്രോയിൽ ആകെ വീണതാകട്ടെ ജീവനുള്ള ഞണ്ടുകളും അതേ ഒരു സ്ത്രീ ജീവനുള്ള ഞണ്ടുകളുമായി മെട്രോയിൽ പോകുമ്പോഴാണ് സംഭവം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനെയും കാണുക.