നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്ന സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം വിലരീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട് ലോകത്തിന്റെ പലഭാഗത്തെയും വിദ്യാഭ്യാസ രീതികളിലും വലിയ രീതിയിലുള്ള വ്യത്യാസമുണ്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധിക്കും എന്നുള്ള കാരണത്താൽ വിദ്യാർത്ഥിനികൾക്ക് ലഗിൻസ് ധരിക്കുവാൻ പാടില്ല എന്ന് ചിത്രമായ നിയമം നിലനിൽക്കുന്ന സ്കൂളുകളെയും സ്കൂൾ ക്യാമ്പസിൽ.
മദ്യപിക്കുവാനുള്ള അവസരം ഒരുക്കി നൽകുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും അതേപോലെതന്നെ മുടിവളർത്തിയാൽ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.