നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിലെ എപ്പോഴെങ്കിലും എന്ന നമ്മൾ കേട്ടിട്ടുണ്ടാകും യഥാർത്ഥത്തിൽ ലോകത്തിലെയും ഏറ്റവും വലിയ എൻജിനീയറിങ് വിസ്മയമാണ് പനാമ കനാൽ അതിൽ ഇപ്പോ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് പറയാം അറ്റ്ലാന്റിക്ക് സമ്മർദ്ദനത്തിൽ നിന്നും പസഫിക്ക് സമുദ്രത്തിലേക്കും അതുപോലെതന്നെ തിരിച്ചും സഞ്ചരിക്കുവാൻ കപ്പലുകൾ തിരഞ്ഞെടുക്കുന്ന .
ഏറ്റവും വലിയ കോർക്ക് വഴിയാണ് പനാമ കനാൽ ഈ കനാൽ ഒറ്റ തവണ കടക്കുന്നതിന് കപ്പലുകൾ കൂടിലധികം രൂപയാണ് ടോളായിട്ട് നൽകേണ്ടത് എന്നിട്ടും പ്രതിവർഷം 15,000 ഓളം കപ്പലുകൾ പനാമ കനാൽ വഴി കടന്നു പോകുന്നുണ്ട് അതായത് പ്രതിദിനം നാൽപ്പതിനോളം കപ്പലുകൾ കഴിഞ്ഞവർഷം മാത്രം ഏകദേശം ഇരുപതിനായിരം കോടിയിലധികം വേണം പനാമ കനാലിൽ ടോൾ മാത്രമായി ലഭിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.