നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകളെ കുറിച്ച് കേൾക്കുവാനും അറിയുവാനും ഒരു പ്രത്യേക തരം സിറ്റി ഉള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും അതുകൊണ്ടാണല്ലോ ഈ വീഡിയോ നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഏതായാലും പാമ്പുകളുടെ കൂട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പാണ് ടൈറ്റാനോ ഗോവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും അല്ലോ ഈ ബാ ഭൂമിയിൽ നിന്നും വംശനാശം സംഭവിച്ചിട്ട് ലക്ഷക്കണക്കിന് വർഷങ്ങളായി .
എന്നാൽ ഇന്നും ഈ പാമ്പ് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭൂമിയുടെ അവസ്ഥയും മനുഷ്യരുടെ ജീവിതവും ഒക്കെ എങ്ങനെയായിരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇതിനെക്കുറിച്ച് കൂടുതലുള്ള വീഡിയോ മുഴുവനായും കാണുക.