നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ സാധാരണയായി കുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തു വളർത്താൻ ഉണ്ടല്ലോ എന്നാൽ പാമ്പുകളെ വളർത്തുമൃഗം ആയിട്ട് കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ശക്തനാണ് ആ വിചിത്ര ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെ ഷോലാപൂർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പുകൾ വീടുകളിൽ ഒരു പേടിയും ഇല്ലാതെ കയറിയിറങ്ങി .
നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണമാണ് മനുഷ്യർക്ക് പാമ്പുകളെയോ പാമ്പുകൾക്ക് മനുഷ്യരെയും ഇവിടെ പേടിയില്ല പാമ്പുകളെ ദൈവങ്ങളായിട്ട് കണ്ട് ആരാധിക്കുന്ന പാരമ്പര്യം പിന്തുടരുന്നതിനാൽ അവ വീട്ടിൽ വരുന്നത് നല്ല കാര്യമായിട്ടാണ് അവർ കരുതുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.