ഇന്നും ചുരുളഴിയാത്ത ഒരത്ഭുത ദ്വീപ്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജുറാസിക് പാർക്ക് എന്ന സിനിമ മിക്കവരും കണ്ടു കാണുമല്ലോ ജനങ്ങൾ ആയിട്ടുള്ള ഒരു ദ്വീപാണ് സിനിമയിൽ കാണിക്കുന്നത് ജുറാസിക് പാർക്ക് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണം ജുറാസിക് പാർക്ക് എന്ന സിനിമ ചിത്രീകരിച്ചത് അതിനാൽ തന്നെ ആ ദ്വീപ് വെറും സങ്കല്പമാണ് എന്നാണ് പലരുടെയും വിശ്വാസം എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലുള്ള വിചിത്രദീപമുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങളിൽ.

   

എത്രപേർ വിശ്വസിക്കും വിശ്വസിച്ചാലും ഇല്ലെങ്കിലും ജുറാസിക് പാർക്ക് എന്ന് പറയുന്ന മൈക്കൽ കൃത്യനെ പ്രചോദനം നൽകിയ ആ ദ്വീപിന്റെ കൊക്കോ സൈലന്റ് എന്ന് പറയുന്നത് അപകടകാരികൾ ആയിട്ടുള്ള ജീവികളുടെ ആവാസകേന്ദ്രം എന്ന നിലയിലും വിലമതിക്കാനാവാത്ത നിധികൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപ് എന്ന നിലയിലും കൊക്കോസ് ഐലൻഡിലേക്ക് നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top