നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യൂസഫലി ഇക്കായുടെ കൂടെ നിൽക്കുന്ന ഇയാളെ നിങ്ങൾക്ക് മനസ്സിലായോ ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ മിന്നും താരമായിരുന്നു ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു അദ്ദേഹം ഇന്റർവ്യൂവിന് വന്നപ്പോൾ അവിടെനിന്ന് ചോദിക്കുന്നുണ്ട്
ഈ പ്രായത്തിൽ എന്തിനാണ് ഇന്റർവ്യൂ ഒക്കെ ഒന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇന്നത്തെ യുവാക്കളോടും അദ്ദേഹം പറഞ്ഞ കൃത്യമായിട്ടുള്ള ഒരു സംഭവം സന്ദേശം ഉണ്ട് അതായത് എനിക്ക് ആരോഗ്യം ഉള്ളടത്തോളം കാലം അധ്വാനിച്ച് ജീവിക്കണം എന്നുള്ള കൃത്യമായിട്ടുള്ള ഒരു സന്ദേശം അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/784g3miVBek