നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപിയും തികച്ചും അവസ്മിരണീയമായ ഒരു അനുഭവവും നൽകാനായി ഒരുങ്ങുന്നു ബഹിരാകാശത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത് 2025 ഇത് നടപ്പിലാക്കും എന്നാണ് സ്പേസ് വിഐപി പറയുന്നത് ഇത് 2025 സാധ്യമാവുകയും ചെയ്യുമെന്ന് പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.