നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ മനുഷ്യർ ഒന്നോർത്തു കഴിഞ്ഞാൽ ഭാഗ്യം ചെയ്തവരാണ് നമുക്ക് എന്തെങ്കിലും ആവശ്യങ്ങളോ സഹായങ്ങളോ വേണ്ടിവന്നാൽ അത് ഏതെങ്കിലും തരത്തിൽ മറ്റുള്ളവരോട് ചോദിക്കുവാൻ സാധിക്കും എന്നാൽ മൃഗങ്ങളുടെ കാര്യം എടുത്തു കഴിഞ്ഞാൽ അങ്ങനെയല്ല അവർക്ക് മനുഷ്യരുടെ സഹായങ്ങൾ വേണ്ടിവരുന്ന സന്ദർഭങ്ങൾ നിരവധിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.