നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ കുട്ടിക്കാലം മുതൽക്കേ തന്നെ വളരെ കൗതുകത്തോടെ നോക്കി കാണുന്ന ഒന്നാണല്ലോ ട്രെയിനുകൾ എന്നാൽ നാം കാണുന്ന വിസ്മയമായ രാത്രിക്ക് പുറമേ മരണത്തെ മുന്നിൽ കാണിച്ചുകൊണ്ട് ട്രെയിനുകൾ പറയുന്ന ചില റെയിൽവേ പാളങ്ങൾ ഉണ്ട് മരണം പതിഞ്ഞിരിക്കുന്ന ആ പാളങ്ങളിലൂടെയാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.