നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മത്സ്യങ്ങളുടെ ചലനവും ആകാരഭംഗിയും എല്ലാം മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആകാം ശബരിതരാക്കിയിട്ടുണ്ട് എന്നാൽ വെള്ളത്തിൽ മാത്രമുള്ള കരയിൽ വച്ചു കണ്ടാലും കൊല്ലാതെ വിടരുത് എന്നും സർക്കാർ ഉത്തരവ് അത്ര അപകടകരമായിട്ടുള്ള മത്സ്യത്തെക്കുറിച്ച്.
നിങ്ങൾ കേൾക്കുന്നത് തികച്ചും അത്ഭുതമായിരിക്കുക നോർത്ത് സ്റ്റേഡ് എന്ന് പറയുന്ന ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത് ജോർജിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ തടാകത്തിലാണ് കണ്ടെത്തിയ ഉടനെ തന്നെ വെള്ളത്തിൽ എന്നല്ല കരയിൽ വച്ചു കണ്ടാലും ഇതേ മത്സ്യത്തെ കൊന്നു കളയണമെന്ന് ജോർജിയിലെ വൈഫ് റിസോർട്ട് ഇൻസ്റ്റിറ്റ്യൂഷൻ ഇപ്പോൾ ഉത്തരവിട്ടു കഴിഞ്ഞിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.