നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ലോകം ഒട്ടനവധി വ്യത്യസ്തമായ ജീവികളായ സമ്മർദമാണ് ഒട്ടുമിക്കവാറും ജീവികളെ കുറിച്ച് പൊതുവായുള്ള ധാരണ നമുക്ക് ഉണ്ട് എന്നാൽ വളരെ വ്യത്യസ്തമായ രൂപഘടനയുള്ള ജീവികളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് അതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.